റോഹ്‌താസ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഘോരിഗോള നെയ്‌ത്ത് വ്യവസായ മേഖലയാണ്. ഇവിടെ നിര്‍മ്മിക്കുന്ന മനോഹരങ്ങളായ കമ്പിളികള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കാറുണ്ട്. കന്നുകാലി മേളയ്‌ക്കും ഈ സ്ഥലം പ്രശസ്‌തമാണ്.