ഇന്ത്യയിലെ സിദ്ധ പീഠങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കാളിമത് രുദ്ര പ്രയാഗിന് വളരെ അടുത്താണ്. കാളി ദേവീയുടെ ഒരുക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. നവരാത്രിയാണ് ഇവിടെ ഏറ്റവും പ്രധാന്യമുള്ള സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിനിന് നിരവധി പേര് ഈ കാലയളവില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്താറുണ്ട്. കാളിമത്തിന് വളരെ അടുത്തായി സന്ദര്‍ശിക്കാനുള്ള മറ്റ് രണ്ട് പ്രധാന സ്ഥലങ്ങള്‍ ഉഖിമത്തും ഗുപ്തകാശിയുമാണ്.