Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രൂപ് നഗര്‍ » ആകര്‍ഷണങ്ങള് » ബക്ര ഡാം

ബക്ര ഡാം, രൂപ് നഗര്‍

16

സത്‍ലജ് നദിയിലെ ബക്ര നംഗല്‍ ഡാമിന്‍റെ ഭാഗമാണ് ബക്ര. ബിലാസ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിന് ആ പേര് ലഭിച്ചത് ബക്ര ഗ്രാമത്തില്‍ നിന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഡാം കൂടിയാണിത്. പഞ്ചാബിലേക്കും, അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കും ഇവിടുത്തെ ജലവൈദ്യുത പദ്ധതിയില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്നു.

മഴക്കാലത്തെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനും ഈ ഡാം സഹായിക്കുന്നുണ്ട്. കാര്‍ഷികമേഖലയിലും ജലസേചനത്തിനായും, മനുഷ്യനിര്‍മ്മിത തടാകമായ ഗോബിന്ദ് സാഗറിലേക്ക് ജലം ലഭിക്കുന്നതിനും ഈ ഡാം സഹായിക്കുന്നു. ഹരിത ഭംഗി നിറഞ്ഞ ഈ പ്രദേശം ഏറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun