Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സജന്‍ » ആകര്‍ഷണങ്ങള് » കൊഹോജ് ഹില്‍ ഫോര്‍ട്ട്

കൊഹോജ് ഹില്‍ ഫോര്‍ട്ട്, സജന്‍

8

സജനിലെ ചരിത്രസ്മാരകമാണ് കൊഹോജ് കോട്ട. ഒരു അണക്കെട്ടിന് മുകളിലായുള്ള ഈ കോട്ട ഭോജ് കാലഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് പട ഗുജറാത്ത് രാജാവില്‍ നിന്നും ഈ കോട്ട പിടിച്ചടക്കുകയും പിന്നീട് ബലപ്പെടുത്തുകയും ചെയ്തു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ പേഷ്വ രാജാക്കന്മാര്‍ കോട്ട തിരിച്ചുപിടിച്ചു. ഇതുംകഴിഞ്ഞുള്ള ഊഴം ബ്രിട്ടീഷുകാരുടേതായിരുന്നു, അവരും കുറേക്കാലം ഈ കോട്ട അധീനതയിലാക്കിവച്ചു.ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ത്തന്നെ കോട്ട ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയൊരു കേന്ദ്രം കൂടിയാണ്. ചുറ്റുപാടുമുള്ള കാടും മേടുമെല്ലാം ചേര്‍ന്ന് മനോഹരമായ ഈ സ്ഥലവും നല്ലൊരു പിക്‌നിക് കേന്ദ്രമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri