Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേലം » ആകര്‍ഷണങ്ങള്‍
  • 01ശങ്കഗിരി കോട്ട

    ശങ്കഗിരി കോട്ട

    സേലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ശങ്കഗിരി കോട്ട. ചരിത്രപ്രധാനമുള്ള കോട്ടയാണിത്. ശങ്കഗിരി കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ ഉയരം 40 അടിയാണ്. പത്ത് മതിലുകളുള്ള ക്ഷേത്രം, നിരവധി ക്ഷേത്രം പള്ളികള്‍ എന്നിവയും ഇവിടെയുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 02സേലത്തെ പള്ളികള്‍

    നഗരത്തിനു ചുറ്റും വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്ന നഗരമാണ് സേലം. ചെറുതും വലുതുമായ ഏകദേശം പത്തോളം പള്ളികളുണ്ട്. യാര്‍ക്കോഡുള്ള ബാപ്റ്റിസ്റ്റ് പള്ളി,  സി.എസ്.ഐ ഇമ്മാനുവേല്‍ ചര്‍ച്ച്, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, ...

    + കൂടുതല്‍ വായിക്കുക
  • 03സേലത്തെ ഷോപ്പിങ്

    സേലത്തെ ഷോപ്പിങ്

    സേലത്തെ ഷോപ്പിങ്ങും ഒരു വിനോദമാണ്. ഷോപ്പേഴ്സിന്‍റെ പറുദീസയാണ് സേലം. പ്രശസ്തമായ വെള്ളിപ്പാദസരം സേലത്ത് നിര്‍മിക്കുന്നുണ്ട്. വസ്ത്രനിര്‍മാണത്തിലും പ്രശസ്തമാണ് സേലം. പട്ടുവസ്ത്രങ്ങളും കോട്ടണ്‍ വസ്ത്രങ്ങളും ഇവിടെ നിന്ന കയറ്റി അയക്കാറുണ്ട്. ലെയ്ഗ്...

    + കൂടുതല്‍ വായിക്കുക
  • 04കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം

    കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം

    സേലം നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. നഗരത്തിലെ ഒരു പഴയ ക്ഷേത്രവുമാണിത്. തിരുമണിമുത്താര്‍ പുഴയുടെ തീരത്താണ് ക്ഷേത്രം. സേലം കോട്ടയുടെ സംരക്ഷകനായി വിശ്വസിക്കുന്ന കോട്ടൈ മാരിയമ്മനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഴയില്ലാത്ത സമയത്ത് ഭക്തരുടെ...

    + കൂടുതല്‍ വായിക്കുക
  • 05ആയിരത്തി എട്ട് ലിംഗ ക്ഷേത്രം

    ആയിരത്തി എട്ട്   ലിംഗ ക്ഷേത്രം

    അരിയനൂരിലാണ് ഈ ക്ഷേത്രം. വിനായക മിഷന്‍ വകുപ്പിന്‍റെ കീഴിലാണിത്. വിശുദ്ധ പശുവായ നന്ദിയുടെ അകമ്പടിയിലുള്ള 1008 ശിവലിംഗങ്ങള്‍ ക്ഷേത്രത്തിലുണ്ട്. അമ്പലം പണിതിരിക്കുന്ന കുന്നിന്‍ ചെരുവിലാണ് ഇവ സ്ഥിതിചെയ്യുന്നത്. നിരവധി ഗണേശവിഗ്രഹങ്ങളും ഇവിടെയുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 06കുറുമ്പപട്ടി സുവോളജിക്കല്‍ പാര്‍ക്

    കുറുമ്പപട്ടി സുവോളജിക്കല്‍ പാര്‍ക്

    സേലം നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് കുറുമ്പപട്ടി സുവോളജിക്കല്‍ പാര്‍ക്ക്. ശെവരോയന്‍ കുന്നുകളുടെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന ഇത് 11.5 ഹെക്ടറോളം പരന്നു കിടക്കുന്നു. സംരക്ഷിത വനമായ പ്രദേശം ഉദ്യാനമായി പരിവര്‍ത്തിപ്പിക്കുന്നതിന്...

    + കൂടുതല്‍ വായിക്കുക
  • 07പനമരത്തുപട്ടി തടാകം

    ഇതേ പേരിലറിയപ്പെടുന്ന ഗ്രാമത്തിലാണ് പനമരത്തുപട്ടി തടാകം സ്ഥിതിചെയ്യുന്നത്. സേലത്തിന്‍റെ ഉപഗ്രഹനഗരമായ ഇവിടെ നിന്നാണ് സേലത്തേക്ക് വെള്ളമെത്തിക്കുന്നത്. മേട്ടൂര്‍ ഡാം പണിയുന്നതിനു മുന്‍പ് ഇതായിരുന്നു പ്രധാന ജലസ്രോതസ്സ്. മനോഹരമായ കാഴ്ചാനുഭവമാണ് തടാകം...

    + കൂടുതല്‍ വായിക്കുക
  • 08സുഗവണനേശ്വര്‍ ക്ഷേത്രം

    സുഗവണനേശ്വര്‍ ക്ഷേത്രം

    സേലത്തെ പഴയി ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സുഗവണനേശ്വര്‍ ക്ഷേത്രം പ്രദേശത്ത പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. സേലം നഗരത്തിലെ പ്രധാന തീര്‍ഥാടന കേന്ദങ്ങളിലൊന്നാണ് ഇത്. മാമണ്ണന്‍ സുന്ദരന്‍ പൊനിയന്‍ പതിമൂന്നാം  നൂറ്റാണ്ടില്‍...

    + കൂടുതല്‍ വായിക്കുക
  • 09അയോധ്യപട്ടിണം ശ്രീ കൊടാണ്ടപനിരാമര്‍ ക്ഷേത്രം

    അയോധ്യപട്ടിണം ശ്രീ കൊടാണ്ടപനിരാമര്‍ ക്ഷേത്രം

    അയോധ്യപട്ടിണം ശ്രീ കൊടാണ്ടപണിരാമര്‍ ക്ഷേത്രം അയോധ്യപട്ടിണത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാമപാദസ്പര്‍ശമേറ്റ ക്ഷേത്രമായതിനാലാണ് ഈ പേര് കിട്ടിയതെന്നാണ് വിശ്വാസം. ഇതിന്‍റെ മനോഹരമായ രൂപകല്‍പനയാല്‍ ശ്രദ്ധേയമാണിത്. ഈ അമ്പലത്തിലെ തൂണുകള്‍ക്ക് ഒരു...

    + കൂടുതല്‍ വായിക്കുക
  • 10സ്കന്ദാശ്രമം

    സ്കന്ദാശ്രമം

    സേലം നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്കന്ദാശ്രമം. അമ്പലങ്ങളുടെ കൂട്ടങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ സ്കന്ദ ഉള്‍പ്പടെയുളള ദേവന്‍മാരാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. 1971ലാണ് ഈ ക്ഷേത്രം പണിതത്. 1971ല്‍ ഉദ്ഘാടനം ചെയ്തു. സ്കന്ദ,...

    + കൂടുതല്‍ വായിക്കുക
  • 11ആരുമിഗി അളഗിരിനാഥാര്‍ ക്ഷേത്രം

    ആരുമിഗി അളഗിരിനാഥാര്‍ ക്ഷേത്രം

    നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തിരുകോയില്‍ കോട്ടൈ പെരുമാള്‍ എന്നും കോട്ടൈ പെരുമാള്‍ കോയില്‍ എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ മുമ്പ് പണിത പുരാതനക്ഷേത്രം കൊത്തുവേലകള്‍ കൊണ്ട് ആകര്‍ഷണീയമാണ്. അഴഗിരി പെരുമാളിനും...

    + കൂടുതല്‍ വായിക്കുക
  • 12താരമംഗലം ക്ഷേത്രം

    സേലം നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് താരമംഗലം ക്ഷേത്രം. താരമംഗലം നഗരത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് കൈലാസനാഥാര്‍ ക്ഷേത്രം. വിശിഷ്ടമായ രൂപകല്‍നയും ശിലാചിത്രങ്ങളും ഈ ക്ഷേത്തത്തെ ആകര്‍ഷണീയമാക്കുന്നു.  യാലിക്ഷേത്രത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 13രാജാഗണപതി ക്ഷേത്രം

    400 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം നഗരഹൃദയത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ്. തിരക്കുള്ള നഗര തെരുവിന്‍റെ അരികിലാണിത്. പ്രധാന പ്രതിഷ്ഠയായ ഗണേശന്‍ രാജാവായിരുന്ന അലങ്കാരത്തിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന വിഗ്രഹമുള്ളതിനാലാണ് ക്ഷേത്രം ഈ...

    + കൂടുതല്‍ വായിക്കുക
  • 14മായമ്മ ആശ്രമം

    മായമ്മ ആശ്രമം

    ദേവീ മായമ്മയുടെ ജീവ സമാധി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശ്രമമാണ് മായമ്മ ആശ്രമം. ഒരു വനിതാ അവധൂതയായിരുന്ന മായമ്മ കന്യാകുമാരിയില്‍ നിന്ന് വന്ന് ഇവിടെ താമസമാക്കുകയായിരുന്നു. യെര്‍കാഡ് ഹില്‍സ്റ്റേഷനരികില്‍ താമസിച്ചിരുന്ന അവര്‍ 1992ല്‍...

    + കൂടുതല്‍ വായിക്കുക
  • 15സേലത്തെ മോസ്‌കുകള്‍

    സേലത്തെ മോസ്‌കുകള്‍

    നാല് പ്രധാന മുസ്ലിം പള്ളികളാണ് ഇവിടെയുള്ളത്. ജമാ മസ്ജിദ് ആണ് ആദ്യത്തെ പള്ളി. തിരുമണിമുത്ത് ആറിന് തെക്കുവശത്തായി നഗരഹൃദയത്തിലാണ് ഈ പള്ളി. ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ഈ പള്ളി കാണാതിരിക്കരുത്. അദ്ദേഹം പ്രാര്‍ഥന നിര്‍വഹിച്ചിരുന്ന പള്ളി പിന്നീട്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu