Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേലം » ആകര്‍ഷണങ്ങള് » എള്ളൈ പെഡാറി അമ്മന്‍ ക്ഷേത്രം

എള്ളൈ പെഡാറി അമ്മന്‍ ക്ഷേത്രം, സേലം

32

സേലം ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് സമീപത്തായി മരവനേരിയിലാണ് ഈ ക്ഷേത്രം. റോഡ് സൈഡിലായാണ് ഈ ക്ഷേത്രം. ഇവിടെ നടത്തപ്പെടുന്ന ഉത്സവം പ്രധാനമാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്നതാണ് ഉത്സവം.

അളകുകുത്തുദലിലൂടെയും തീയിലൂടെയും ഭക്തരുടെ നടത്തമാണ് ഈ ഉത്സവത്തിന്‍റെ പ്രത്യേകത. ഭക്തര്‍ തീയെ പൂവായി കണക്കാക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri