Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേലം » ആകര്‍ഷണങ്ങള് » പരവശ ഉലകം വാട്ടര്‍ തീം പാര്‍ക്

പരവശ ഉലകം വാട്ടര്‍ തീം പാര്‍ക്, സേലം

32

സേലത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള മല്ലൂരിനടുത്താണിത് ഈ പാര്‍ക്ക്. തണുത്തതും പ്രശാന്തവും തണുത്തതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന കുന്നുകളും മരങ്ങളും ഇവിടെയുണ്ട്. എന്‍,എച്ച് ഏഴിലാണ് ഈ പാര്‍ക് . വാട്ടര്‍ പൂള്‍, റെയിന്‍ ഡാന്‍സ്, ആക്ടിവിറ്റി പൂള്‍, കാര്‍ട്ടിങ്, ബൈക്കിങ്, വീഡിയോ ഗെയിംസ്, ബേബി ടോയ്സ് എന്നിവയാണ് പാര്‍ക്കിലെ മുഖ്യ വിനോദങ്ങള്‍. കൂടാതെ സയന്‍സ് പാര്‍ക് , വെള്ളച്ചാട്ടങ്ങള്‍ മിസ്റ്റ് വേള്‍ജ്, ജെല്ലിക്കെട്ടും എന്നിവയും ഇവിടെയുണ്ട്. വിശ്രമിക്കാനും ആനന്ദക്കാനും ഏറ്റവും ഉചിതമായ സ്ഥലം തന്നെയാണ് ഈ പാര്‍ക്ക്.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat