സലോഗ്രയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞാല്‍ ക്രോല്‍ കാ ടിബ്ബയിലത്തൊം. സന്ദര്‍ശകര്‍ക്ക് മലകയറ്റത്തിന് അവസരം നല്‍കുന്നതാണ് ഈ മനോഹര പര്‍വതം. സലോഗ്ര റെയില്‍ വേസ്റ്റേഷന് പിന്നിലായി സ്ഥിതി ചെയ്യുന്ന ക്രോല്‍ കാ ടിബ്ബയിലേക്ക് അതുകൊണ്ട് തന്നെ എളുപ്പമത്തൊം. പര്‍വത മുകളില്‍ നിന്നുള്ള ചുറ്റുപാടുമുള്ള സ്ഥലങ്ങളുടെ കാഴ്ച അതിമനോഹരമാണ്.