മനോഹര കാഴ്ചകളാല്‍ സമ്പന്നമാണ് പുസയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ബസുവാരി ഗ്രാമം. മികച്ച റെയില്‍,റോഡ് ഗതാഗത സൗകര്യങ്ങള്‍ ഉള്ള ഇവിടെ നിന്ന് മുസാഫര്‍പൂര്‍,ദര്‍ഭംഗ, മധുബനി, ബെഗു സരായി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനാകും.