മിനി കൊല്‍ക്കത്ത എന്നും അറിയപ്പെടുന്ന ഈ ചെറുഗ്രാമം സമസ്തിപൂരിലെ റോസേര ഘാട്ട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുളക് പ്രധാന വാണിജ്യ വിളയായതിനാലാണ് ഈ സ്ഥലത്തിന് മിനി കൊല്‍ക്കത്ത എന്ന് അറിയപ്പെടുന്നത്.
കഠിനാധ്വാനികളായ കര്‍ഷകര്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൃഷി രീതിയെ കുറിച്ച് പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നല്ല അനുഭവമായിരിക്കും കരാഹിയയിലെ സന്ദര്‍ശനം.