സംഗ്ലി പട്ടണത്തില്‍ നിന്നും 25 മിനിറ്റ് യാത്രചെയ്താല്‍ ഇവിടെയെത്താം. ഇവിടെയും കാടും കാട്ടുജീവികളുമുണ്ട്. ഇതിനകത്താണ് പഴയക്ഷേത്രങ്ങള് പലതുമുള്ളത്. കാടുംകാട്ടുജീവികളെ കാണാനിഷ്ടമുള്ളവര്‍ക്കും ട്രക്കിങ്ങിനോട് താല്പര്യമുള്ളവര്ക്കും പറ്റിയ സ്ഥലമാണിത്.