ചെറുവിനോദയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരമായിരിക്കും ഈ സ്ഥലം. സപുതാരയില്‍ നിന്ന് 60 കിലോമീറ്ററാണ് ദൂരം. തൃസിപ്പിക്കുന്ന വൃക്ഷക്കൂട്ടങ്ങളിലൂടെയുള്ള ട്രെക്കിങ്ങും കാല്‍നടയാത്രയും ആനന്ദകരമാണ്. മുളങ്കാടുകള്‍ നിറഞ്ഞ സ്ഥലം വനത്തിലെ ചെറു അരുവികളും ചോലവനങ്ങളും മോഹിപ്പിക്കുന്നതാണ്.