Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സപുതാര » ആകര്‍ഷണങ്ങള് » വന്‍സ്ദ ദേശീയോദ്യാനം

വന്‍സ്ദ ദേശീയോദ്യാനം, സപുതാര

60

ചുറ്റും ഹരിതപ്രഭ, ശാന്തമായൊഴുകുന്ന കുഞ്ഞരുവികള്‍, പക്ഷികളുടെ കളകൂജനം, ഭ്രമിപ്പിക്കുന്നതും ശാന്തമായതുമായ നീണ്ട നടപ്പാത. അതാണ് വന്‍സ്ദ ദേശീയോദ്യാനം. വന്യജീവി സ്നേഹികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഈ  24 കിലോമീറ്റര്‍ പ്രദേശം യഥാര്‍ഥത്തില്‍ സന്‍സ്ദ മഹാരാജാവിന്‍െറ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു. ചെറുതെങ്കിലും മനോഹരവും നിബിഡവുമായ ഈ ഉദ്യാനത്തില്‍ വീടുകള്‍ കുറവാണ്. വന്യജീവികളായ പുലി, പുള്ളിപ്പുച്ച, ഈനാംപേച്ചി, വനഅണ്ണാന്‍, പുള്ളിപ്പുലി, മലമ്പാമ്പ് എന്നിവ ഈ വനത്തിലുണ്ട്. ചീഫ് വൈല്‍ഡ് വാര്‍ഡനില്‍ നിന്നോ ഡി.എഫ് ഒയില്‍ നിന്നേ അനുമതിയോടെ , പണം നല്‍കി നിങ്ങള്‍ക്ക് സ്ഥലം സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat