സരനിലെയും സമീപപ്രദേശങ്ങളിലെയും ഏറ്റവും വിശുദ്ധമായ സ്ഥലമാണ് സില്‍ഹൗരി. എല്ലാ വര്‍ഷവും ശിവരാത്രി സമയത്ത് വന്‍ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ഏറെയാളുകള്‍ ഇതില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുകയും ചെയ്യുന്നു.