Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരിസ്ക » ആകര്‍ഷണങ്ങള് » പ്രതാപ്ഘട്ട് കോട്ട

പ്രതാപ്ഘട്ട് കോട്ട, സരിസ്ക

25

സരിസ്കക്ക് സമീപം പ്രതാപ്ഘട്ട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട സ്ഥാപിച്ചത് ആല്‍വാര്‍ നാട്ടുരാജ്യത്തിന്‍െറ സ്ഥാപകനായ മഹാരാജാ പ്രതാപ് സിംഗ് ആണ്.  മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ഈ ഭീമന്‍ കോട്ട ജയ്പൂര്‍ നഗരത്തില്‍ നിര്‍മിച്ച രണ്ട്  കോട്ടകള്‍ക്ക് മറുപടിയായാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്.

നഗരസുരക്ഷ ലക്ഷ്യമിട്ട് നിര്‍മിച്ചിട്ടുള്ള ഈ കോട്ടയിലെ പ്രധാന ആകര്‍ഷണം പട്ടാളക്കാര്‍ക്ക് കുടിവെള്ളം ശേഖരിക്കുന്നതിനുള്ള വലിയ ടാങ്ക് ആണ്. കോട്ടയിലേക്ക് കടക്കാനും പുറത്തുകടക്കാനുമായി രണ്ട് പ്രധാന ഗേറ്റുകളാണ് ഉള്ളത്. ഭംഗര്‍ നഗരവുമായി ചരിത്രപരമായി ബന്ധമുള്ള ഈ കോട്ടയുടെ ചരിത്രപ്രാധാന്യം കണ്ടറിഞ്ഞ അധികൃതരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രയത്നമാണ് കോട്ടയെ തകര്‍ച്ചയില്‍ നിന്ന്  സംരക്ഷിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri