മഹാരാഷ്ട്രിയെ വലിപ്പമേറിയ അണക്കെട്ടുകളില്‍ ഒന്നാണിത്. ഇതും സംഗ്ലി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. 1963ലാണ് കൊയ്ന നദിയ്ക്കു കുറുകേ ഈ അണ കെട്ടിയത്. പിക്നിക്കിനും മറ്റും അനുയോജ്യമായ വളരെ മനോഹരമായ സ്ഥലമാണ് അണക്കെട്ടും പരിസരവും. ഇതിനടുത്തായി നെഹ്രു ഗാഡന്‍സ് എന്നൊരു പാര്‍ക്കുമുണ്ട്.