മൗണ്ടന്‍ ബൈക്കിങ്ങ് ഇവിടുത്തെ സാഹസിക വിനോദങ്ങളില്‍ പെടുന്നു. സത്താളിന്റെ ഉള്‍പ്രദേശങ്ങള്‍ വരെ കാണാന്‍ സാധിക്കുന്ന ബൈക്കിങ്ങില്‍ സ്ട്രീറ്റ് റൈഡിങ്ങ്, ക്രോസ് കണ്ട്രി, ഡൗണ്‍ഹില്‍, ഫ്രീ റൈഡ്, ട്രയല്‍ എന്നിവ ആസ്വദിക്കാം.