Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്ത് വാടി » ആകര്‍ഷണങ്ങള് » ശില്‍പ്പഗ്രാമം

ശില്‍പ്പഗ്രാമം, സാവന്ത് വാടി

15

ശില്‍പ്പഗ്രാമം കലക്കും കരകൌശലത്തിനും പേരുകേട്ടതാണ് . ഭാരത സര്‍ക്കാരിന്റെ സഹായ സഹകരണ ഗ്രാമത്തിനു ലഭിക്കുന്നു. കര കൌശല വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും അടിസ്ഥാനമാക്കിയുള്ള ജീവിതമാണു ആ ചെറു പട്ടണ വാസികളുടെത്. വിനോദ സഞ്ചാരികളുടെ കണ്മുന്‍പില്‍ വച്ച് തന്നെ അതിശയകരമായി ഭംഗിയുള്ള വസ്തുക്കള്‍ അവര്‍ നിര്‍മ്മിക്കുന്നു. അത് കൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഗംജിഫാ കാര്‍ഡുകള്‍ , കൊത്തുവേലകലുള്ള വളകള്‍,ആഭരണ പ്പെട്ടികള്‍ , പൌരാണിക ശൈലിയിലുള്ള പാന പാത്രങ്ങള്‍, കൈത്തറി വസ്തുക്കള്‍ ,മണ്‍ പാത്രങ്ങള്‍ തുടങ്ങിയവ വാങ്ങാവുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun