Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്ത് വാടി » ആകര്‍ഷണങ്ങള് » രാജ കൊട്ടാരം

രാജ കൊട്ടാരം, സാവന്ത് വാടി

15

സഞ്ചാരികളുടെ ഇഷ്ട സന്ദര്‍ശന സ്ഥലമായ, ഇഷ്ടിക ചുവരുള്ള, രാജ കൊട്ടാരം ഒരു സംസ്കാരത്തെ തന്നെ വിളിച്ചോതുന്നു. കൊട്ടാരം രാജാ ഖേം സാവന്ത് ഭോസ്‌ലെ മൂന്നാമന്‍ (1755-1803) ആണ് പണി കഴിപ്പിച്ചത്. അകത്തെ ചുമരുകളില്‍ കൊട്ടാരത്തിന്റെ ചരിത്രം വിവരിക്കുന്ന ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രകൃതി സുന്ദരമായ ചുറ്റുപാടില്‍ നില്‍ക്കുന്ന കൊട്ടാരാന്തരീക്ഷം ശില്‍പ്പ ചാതുരി യും കരകൌശലങ്ങളും വിളിച്ചറിയിക്കുന്ന മുറികള്‍ , ആയുധക്കോപ്പുകള്‍ തുടങ്ങിയ അത്ഭുതങ്ങളുമായി നമ്മെ ഭൂതകാലത്തേക്ക് കൊണ്ട് പോകുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat