Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിയോനി » ആകര്‍ഷണങ്ങള് » ശിവക്ഷേത്രം

ശിവക്ഷേത്രം, സിയോനി

9

കടാല്‍ബോഡി എന്ന സ്ഥലത്താണ് പ്രശസ്തമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിയോനിയില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ശിവക്ഷത്രത്തിലേക്ക്. 2003 ലാണ് ഈ ക്ഷേത്രം പണിതീര്‍ത്തത്.

ജഗദ്ഗുരു ആദിശങ്കരാചാര്യരോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മാണം. പ്രാദേശികരും വിദേശികളുമായ നിരവധി ആളുകള്‍ ഈ ക്ഷേത്രം കാണാനായി എത്തുന്നു. മനോഹരമായ ഈ ക്ഷേത്രം സിയോനിയിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun