Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശെഖാവതി » ആകര്‍ഷണങ്ങള്‍
  • 01ദുന്ദ് ലോഡ്‌

    ദുന്ദ് ലോഡ്‌

    രാജസ്ഥാനിലെ ജുന്ജ് ഹുനു ജില്ലയിലെ ചെറു പട്ടണമാണിത്. പതിനാറാം നൂറ്റാണ്ടിലെ റാവല്‍ കിംഗ്‌ പണി കഴിപ്പിച്ച കോട്ടകള്‍ കൊണ്ട് പ്രശസ്തമാണ് ഇവിടം. ഇപ്പോഴിത് സഞ്ചാരികളെ കൊണ്ട് തിരക്കേറിയ ഹേറിട്ടേജ് ഹോട്ടലാണ്. ഇവിടുത്തെ കോട്ടകളുടെ ഭംഗി ആസ്വദിക്കാനും കുറച്ചു...

    + കൂടുതല്‍ വായിക്കുക
  • 02ജുന്ജ് ഹുനു

    ജുന്ജ് ഹുനു

    വര്‍ണ ശബളമായ ഹവേലികള്‍ നിറഞ്ഞ മറ്റൊരു ചെറു പട്ടണം. പതിനെട്ടാം നൂറ്റാണ്ടിലെ ഖെത്രി മഹല്‍,ബിഹാരി ജി ക്ഷേത്രം,മേര്താനി ബയോരി എന്നിവ പ്രശസ്തമാണ്. ശേഖാവതിയിലെ തന്നെ ഏറ്റവും മനോഹരമായ പെയിന്റിംഗ്സ് ഇവിടെയുള്ള  സേത ഈശ്വര്‍ ദാസ് മോഹന്‍ദാസ്‌...

    + കൂടുതല്‍ വായിക്കുക
  • 03നവാല്‍ ഗര്‍ഹ്

    നവാല്‍ ഗര്‍ഹ്

    പതിനെട്ടാം നൂറ്റാണ്ടില്‍ നവാല്‍ ഗര്‍ഹിന്റെയും മാണ്ടവയുടെയും ഭരണാധികാരിയായ താക്കൂര്‍ നവല്‍ സിങ്ങാണ് ഈ പട്ടണം നിര്‍മ്മിച്ചത്. ഫ്രെസ്കോ പൈന്റിന്റിംഗ്സ് നിറഞ്ഞ മറ്റൊരു ശില്പ കല വിസ്മയമാണ് നവാല്‍ ഗര്‍ഹ്. 1836 കാലഘട്ടത്തിലാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 04അല്‍സിസര്‍ ആന്‍ഡ്‌ മല്‍സിസര്

    അല്‍സിസര്‍ ആന്‍ഡ്‌ മല്‍സിസര്

    ജുന്ജ് ഹുനു ജില്ലയിലെ രണ്ടു പ്രധാന പട്ടണങ്ങളാണ് അല്‍സിസറും മല്‍സിസരും. മനോഹരമായ ചുമര്‍ ചിത്രങ്ങളാല്‍ അലംകൃതമായ രണ്ടു ചെറു പട്ടണങ്ങള്‍. വര്‍ണച്ചുമരുകള്‍ നിറഞ്ഞ മനോഹരമായ ഹവേലികള്‍ തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 05ചുരു

    ചുരു

    ശെഖാവതിയില്‍ നുന്നും 82 കിലോമീറ്റര്‍ അകലെയാണ് ചുരു.രാജസ്ഥാനി ശില്പകല സൌന്ദര്യം പ്രതിഭലിപ്പിക്കുന്ന മനോഹരങ്ങളായ ബംഗ്ലാവുകളാണ് ഇവിടുത്തെ പ്രത്യേകത.ഈ ഹവേലികള്‍ എല്ലാം തന്നെ വളരെ ആഡംബരം നിറഞ്ഞതാണ്‌. നാട്ടു വീരന്മാരുടെ കഥകളാണ് ഇവിടുത്തെ ചുമര്‍...

    + കൂടുതല്‍ വായിക്കുക
  • 06മാണ്ടവ കൊട്ടാരം

    മാണ്ടവ കൊട്ടാരം

    കോട്ടകള്‍ക്കും ഹവേലികള്‍ക്കും പ്രശസ്തമായ മാണ്ടവ നഗരം ജയ്പൂരില്‍ നിന്നും 168  കിലോമീറ്റര്‍ അകലെ ജുന്ജ് ഹുനു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ശെഖാവതി മറ്റു നഗരങ്ങളുമായെല്ലാം തന്നെ ബന്ധപ്പെട്ടു കിടക്കുന്നു മാണ്ടവ.

    ഗോപലകനായ കൃഷ്ണന്റെയും...

    + കൂടുതല്‍ വായിക്കുക
  • 07മുകുന്ദ് ഗര്‍ഹ്

    മുകുന്ദ് ഗര്‍ഹ്

    മറ്റൊരു ചിത്രകലാ വിന്യാസത്തിന്റെ കേന്ദ്രമാണ് മുകുന്ദ് ഗര്‍ഹ്. രാജസ്ഥാനിലെ ജുന്ജ് ഹുനു ജില്ലയിലെ ഈ പട്ടണം പതിനെട്ടാം നൂറ്റാണ്ടിലെ രാജാ മുകുന്ദ് സിങ്ങാണ് പണി കഴിപ്പിച്ചത്. ഫ്രെസ്കോ പെയിന്റിംഗ്സ് കൊണ്ട് പ്രശസ്തമായ ഒട്ടേറെ ഹവേലികള്‍ ഇവിടെയുണ്ട്. ഈ ഹവേലികളിലെ...

    + കൂടുതല്‍ വായിക്കുക
  • 08ശകംബരി

    എഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ശകംബരി ദേവിയുടെ അമ്പലമാണ് ഇവിടുത്തെ പ്രത്യേകത. ഹൈന്ദവ വിശ്വാസ പ്രകാരം പരമ ശിവന്റെ പത്നിയായ ഈശ്വരിയുടെ അവതാരമായി കാണുന്ന ശകംബരി ദേവിയെ ഇവിടെ ആരാധിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 09ബാഗര്‍

    ബാഗര്‍

    ചായക്കൂട്ടുകള്‍ നിറഞ്ഞ മറ്റൊരു ഹവേലി നഗരം. ഇരുപതാം നൂറ്റാണ്ടിലെ മാര്‍വാടി കച്ചവടക്കാര്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ഹവേലികള്‍. പലതരം ചായങ്ങള്‍ പതിപ്പിച്ച ഹവേലികള്‍ ഇവിടെയുണ്ട്. ഇവയില്‍ ചിലത് സുവര്‍ണ നിറം പൂശിയതാണ്‌....

    + കൂടുതല്‍ വായിക്കുക
  • 10ലക്ഷ്മണ്‍ ഗര്‍ഹ്

    ലക്ഷ്മണ്‍ ഗര്‍ഹ്

    പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിക്കാറിലെ രാജാ ലക്ഷ്മണ്‍ സിന്ഹിന്റെ പണി കഴിപ്പിച്ചതാണ് ലക്ഷ്മണ്‍ ഗര്‍ഹ് . ശ്യോ നാരായണ്‍ ക്യാല്‍ ഹവേലി,ചാര ചൌക് ഹവേലി,രതി ഫാമിലി ഹവേലി എന്നിവ മറ്റു പ്രധാന ആകര്‍ഷണങ്ങളില്‍ പെടുന്നു.

    + കൂടുതല്‍ വായിക്കുക
  • 11ഫത്തേപൂര്‍

    ഫത്തേപൂര്‍

    ബിക്കാനീരിനും ജയ്പൂരിനും ഇടയിലെ സികാര്‍ ജില്ലയിലെ പട്ടണമാണിത്.മറ്റു സ്ഥലങ്ങളെ പോലെ തന്നെ മനോഹരങ്ങളായ ഹവേലികള്‍ തന്നെയാണ് ഇവിടുത്തെയും പ്രധാന ആകര്‍ഷണീയത. പതിനഞ്ചാം  നൂറ്റാണ്ടിന്റെ മധ്യത്തില്‍ കയംഖനി നാവാബ് ആയ ഫത്തേഹ് ഖാനാണ് ഇവിടം പണി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat