Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷില്ലോങ്‌ » ആകര്‍ഷണങ്ങള്‍
  • 01ഡോണ്‍ ബോസ്‌കോ സെന്റര്‍ ഫോര്‍ ഇന്‍ഡിജെനസ്‌ കള്‍ച്ചര്‍

    ഡോണ്‍ ബോസ്‌കോ സെന്റര്‍ ഫോര്‍ ഇന്‍ഡിജെനസ്‌ കള്‍ച്ചര്‍

    വടക്ക്‌-കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമൃദ്ധമായ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന ഡോണ്‍ ബോസ്‌കോ സെന്റര്‍ ഫോര്‍ ഇന്‍ഡിജെനസ്‌ കള്‍ച്ചര്‍ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക മ്യൂസിയമാണ്‌. ഈ മേഖലയിലെ ഏഴ്‌...

    + കൂടുതല്‍ വായിക്കുക
  • 02സ്വീറ്റ്‌ വെള്ളച്ചാട്ടം

    സ്വീറ്റ്‌ വെള്ളച്ചാട്ടം

    ഷില്ലോങ്ങിലെ അതിമനോഹരവും ഏറ്റവും കുത്തനെ പതിക്കുന്നതുമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്‌ സ്വീറ്റ്‌ വെള്ളച്ചാട്ടം. വെയ്‌റ്റ്‌ഡെന്‍ എന്നാണ്‌ ഇത്‌ പ്രാദേശികമായി അറിയപ്പെടുന്നത്‌. 96 മീറ്റര്‍ ഉയരത്തില്‍ നിന്നാണിത്‌...

    + കൂടുതല്‍ വായിക്കുക
  • 03ലേഡി ഹൈഡരി പാര്‍ക്

    ലേഡി ഹൈഡരി പാര്‍ക്

    ഷില്ലോങിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ ലേഡി ഹൈഡരി പാര്‍ക്‌. വര്‍ഷം മുഴുവന്‍ വിവധ വര്‍ണങ്ങളിലുള്ള പുഷ്‌പങ്ങള്‍ നിറഞ്ഞ ഈ ഹരിതോദ്യാനത്തോട്‌ ചേര്‍ന്ന മാനുകള്‍ക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 05ബട്ടര്‍ഫ്‌ളൈ മ്യൂസിയം

    ബട്ടര്‍ഫ്‌ളൈ മ്യൂസിയം

    ചിത്രശലഭങ്ങള്‍ക്കും ഷഡ്‌പദങ്ങള്‍ക്കും മാത്രമായുള്ള ഇന്ത്യയിലെ ഏക അറിയപ്പെടുന്ന മ്യൂസിയം ഷില്ലോങിലെ ബട്ടര്‍ഫ്‌ളൈ മ്യൂസിയമാണ്‌. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ മ്യൂസിയത്തില്‍ നിരവധി അപൂര്‍വ ഇനത്തില്‍ ഉള്ള ചിത്രശലഭങ്ങളെ കാണാന്‍...

    + കൂടുതല്‍ വായിക്കുക
  • 06കത്തീഡ്രാല്‍ കാത്തോലിക്‌ പള്ളി

    കത്തീഡ്രാല്‍ കാത്തോലിക്‌ പള്ളി

    പ്രൗഢ മനോഹരമായ കത്തീഡ്രാല്‍ കാത്തോലിക്‌ പള്ളി ഷില്ലോങിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. ഷില്ലോങിലെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്‌ കത്തീഡ്രാല്‍ ഓഫ്‌ മേരി ഹെല്‍പ്‌ ഓഫ്‌...

    + കൂടുതല്‍ വായിക്കുക
  • 07ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മ സ്റ്റേറ്റ്‌ മ്യൂസിയം

    ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മ സ്റ്റേറ്റ്‌ മ്യൂസിയം

    സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മ സ്റ്റേറ്റ്‌ മ്യൂസിയം സംസ്ഥാന സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മേഘലയയിലെ ഗോത്ര സംസ്‌കാരം , ജീവത ശൈലി എന്നിവ...

    + കൂടുതല്‍ വായിക്കുക
  • 08ഷില്ലോങ്‌ കൊടുമുടി

    ഷില്ലോങിലെ ഏറ്റവും ഉയരത്തിലുള്ള വ്യൂപോയിന്റാണ്‌ ഷില്ലോങ്‌ കൊടുമുടി. സമുദ്ര നിരപ്പില്‍ നിന്നും 1,966 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാല്‍ ഷില്ലോങിന്റെ മുഴുവന്‍ പ്രദേശവും കാണാന്‍ കഴിയും. ഷില്ലോങില്‍...

    + കൂടുതല്‍ വായിക്കുക
  • 09ഷില്ലോങ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌

    നഗരഹൃദയത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ്‌ ഷില്ലോങ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌ സ്ഥിതി ചെയ്യുന്നത്‌. 1898 ല്‍ ബ്രിട്ടീഷുകാരാണ്‌ ഇത്‌ പണികഴിപ്പിച്ചത്‌. പൈന്‍, ദേവതാരു മരങ്ങള്‍ക്കിടയിലായി സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 10മോട്‌ഫ്രാന്‍

    മോട്‌ഫ്രാന്‍

    ഒന്നാംലോക മഹായുദ്ധത്തില്‍ മരണമടഞ്ഞ ഖാസിസുകളുടെ ത്യാഗത്തിന്റെ ഓര്‍മ്മയ്‌ക്കായി ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച സ്‌മാരകമാണ്‌ മോട്‌ഫ്രാന്‍. മോട്‌ഫ്രാന്‌ ചുറ്റുമുള്ള സ്ഥലമായഐവ്‌ദുഹ്‌ അഥവ ബാര ബസാര്‍ നഗരത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 11വാര്‍ഡ്‌സ്‌ തടാകം

    വാര്‍ഡ്‌സ്‌ തടാകം

    നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ്‌സ്‌ തടാകം ഭൂരിഭാഗം വിനോദ സഞ്ചാരികളും സന്ദര്‍ശിക്കുന്ന സ്ഥലമാണ്‌. തദ്ദേശ വാസികള്‍ വാരാന്ത്യങ്ങള്‍ ചെലവിടാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലംകൂടിയാണിത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌...

    + കൂടുതല്‍ വായിക്കുക
  • 12സ്‌പ്രെഡ്‌ ഈഗിള്‍ വെള്ളച്ചാട്ടം

    ഷില്ലോങിലെ വിശാലമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്‌ സ്‌പ്രെഡ്‌ ഈഗിള്‍ വെള്ളച്ചാട്ടം. പോളോ ഗ്രൗണ്ടില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടമാണിത്‌. മലകളില്‍ നിന്നും സൗമ്യമായെത്തി പതുക്കെ...

    + കൂടുതല്‍ വായിക്കുക
  • 13എലിഫന്റ്‌ വെള്ളച്ചാട്ടം

    നഗരഹൃദയത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ എലിഫന്റ്‌ വെള്ളച്ചാട്ടം. നഗരത്തില്‍ നിന്നും ഇവിടേയ്‌ക്കുള്ള യാത്രയില്‍ മേഘാലയയുടെ പ്രകൃതി സൗന്ദര്യം വേണ്ടത്ര ആസ്വദിക്കാന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri