Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » ഹിമാലയന്‍ ഏവിയറി

ഹിമാലയന്‍ ഏവിയറി, ഷിംല

83

ഹിമാലയന്‍ ഏവിയറി പാര്‍ക്ക് അപൂര്‍വ്വങ്ങളായ പക്ഷിവര്‍ഗ്ഗങ്ങളാല്‍ സമ്പന്നമാണ്. ഹിമാലയന്‍ ബേര്‍ഡ് പാര്‍ക്ക് എന്നും ഈ സ്ഥലം അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2212 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്ഥലത്തിനടുത്ത് വൈസ്റീഗല്‍ ലോഡ്ജ്.വൈവിധ്യപൂര്‍ണ്ണമായ ഒട്ടനേകം പക്ഷികളുടെ ആവാസകേന്ദ്രമാണ് ഈ സ്ഥലം. സ്കാന്‍ഡല്‍ പോയിന്റില്‍ നിന്ന് 4.5 കിലോമീറ്റര്‍ ദൂരത്താണ് ഈ സ്ഥലം. വേനല്‍കാലത്ത് മാത്രമേ ഇവിടം യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കാറുള്ളു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat