ഷിംലയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലക്കാര്‍ ബസാര്‍. മരപ്പണിത്തരങ്ങളാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. ഒപ്പം പച്ചമരുന്നുകളും ഡ്രൈ ഫ്രൂട്ട്സും ഇവിടെ കിട്ടും. നിരവധി ഹോട്ടലുകളും ആശുപത്രികളുമുള്ള സ്ഥലമാണ് ലക്കാര്‍ ബസാര്‍.