Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » മനോര്‍വില്ലി മാന്‍ഷന്‍

മനോര്‍വില്ലി മാന്‍ഷന്‍, ഷിംല

83

യൂണിവേഴ്‌സിറ്റി ഓഫ് ഹിമാചല്‍ പ്രദേശിന് സമീപത്തായാണ് മനോര്‍വില്ലി മാന്‍ഷന്‍ സ്ഥിതിചെയ്യുന്നത്. ഷിംലയിലെ പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണ് മനോര്‍വില്ലി മാന്‍ഷന്‍. മനോര്‍വില്ലി മാന്‍ഷന്‍ എന്ന ഈ ബംഗ്ലാവിലാണ് ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍ ചര്‍ച്ച നടത്തിയത്. മഹാത്മാഗാന്ധി താമസിച്ച മുറി ഇപ്പോഴും ഈ കൊട്ടാരത്തില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രഥമ കാബിനെറ്റ്‌ മെമ്പര്‍ ആയിരുന്ന രാജ്കുമാരി അമൃത്കൗറിന്റെ സ്വന്തമായിരുന്നു നേരത്തെ ഈ സ്ഥലം. ഇപ്പോള്‍ ഇത് ഒരു ഗസ്റ്റ് ഹൗസായി ഉപയോഗിച്ചുവരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat