Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » താരാദേവി ക്ഷേത്രം

താരാദേവി ക്ഷേത്രം, ഷിംല

83

സമുദ്രനിരപ്പില്‍ നിന്ന് 6070 അടി ഉയരത്തില്‍ ഷിംല-കാല്‍ക്ക റോഡിലാണ് താരാദേവി ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. 250 വര്‍ഷം മുമ്പാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. നക്ഷ്ത്രങ്ങളുടെ ദേവതയാണ് ഇവിടെ പ്രതിഷ്ഠ. ദേവി തന്‍റെ ഭക്തരുടെ മേല്‍ എപ്പോളും കണ്ണുപതിച്ചിരിക്കുന്നു എന്നും, അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നുമാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഷോഗിക്കും ഷിംലക്കും ഇടയിലെ താരാദേവി പര്‍വ്വതത്തിലാണ് ഈ ആരാധനാ കേന്ദ്രം. മനോഹരമായ ഭൂപ്രദേശത്തിന്‍റെ ദൂരക്കാഴ്ച ഈ സ്ഥലത്തെ യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri