വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഷിംല കാലാവസ്ഥ

വേനല്‍ക്കാലമാണ് ഷിംലയിലെ കാഴ്ചകള്‍ കാണാന്‍ പറ്റിയ സമയം. സ്‌കീയിംഗിനും സ്‌കേറ്റിംഗിനും മറ്റുമായി ശീതകാലത്തും സഞ്ചാരികള്‍ ഷിംലയിലെത്തുന്നു.

നിലവിലെ കാലാവസ്ഥ പ്രവചനം
Shimla, India 24 ℃ Patchy rain possible
കാറ്റ്: 13 from the SSW ഈര്‍പ്പം: 30% മര്‍ദ്ദം: 1010 mb മേഘാവൃതം: 2%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Friday 28 Apr 31 ℃87 ℉ 15 ℃ 58 ℉
Saturday 29 Apr 29 ℃83 ℉ 14 ℃ 58 ℉
Sunday 30 Apr 26 ℃79 ℉ 14 ℃ 57 ℉
Monday 01 May 27 ℃80 ℉ 15 ℃ 59 ℉
Tuesday 02 May 27 ℃81 ℉ 17 ℃ 63 ℉
വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടാറ്. 25 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. കുറഞ്ഞ താപനില 15 ഡിഗ്രിയും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ഷിംലയിലെ മഴക്കാലം. കൂടിയ തോതില്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ തണുപ്പുകാലം. ഈ സമയങ്ങളില്‍ താപനില 1725 ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിവരെ താഴാറുണ്ട്. ചിലസമയങ്ങളില്‍ താപനില പൂജ്യത്തിന്റെ താഴെ പോകുന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. സ്‌കീയിംഗിനും സ്‌കേറ്റിംഗിനും പറ്റിയ സമയമാണിത്.