Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » പനിഹാര്‍

പനിഹാര്‍, ശിവപുരി

23

ഹിന്ദുമത വിശ്വാസികളുടെ പവിത്രമായ സ്നാനതീര്‍ത്ഥമാണ് പനിഹാര്‍. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ധാരാളം സന്ദര്‍ശകരും തീര്‍ത്ഥാടകരും ഈ തീര്‍ത്ഥജലത്തില്‍ ഒന്ന് മുങ്ങിനിവരാന്‍  ഇവിടെ എത്താറുണ്ട്. ബാഹ്യമായ അംഗശുദ്ധി എന്നതിലുപരി ആത്മശുദ്ധീകരണമാണ് ഈ അനുഷ്ടാനത്തിലൂടെ അവര്‍ കാംക്ഷിക്കുന്നത്. ആത്മീയമായ ഉണര്‍വ്വിനും ഓജസ്സിനും ഇത് ആവശ്യമാണെന്ന് കരുതപ്പെടുന്നു. പനിഹാറിലെത്തുന്ന വിശ്വാസികള്‍ പുണ്യസ്നാനം കൊണ്ട് നിറുത്താതെ പച്റായി, പച്റായി തീര്‍ത്ഥം, ശ്രീ ശാന്തിനാഥ് ദിഗംബര ജൈന്‍  അതിശയക്ഷേത്രം എന്നിവിടങ്ങളിലേക്കും തീര്‍ത്ഥയാത്ര തുടരുന്നു.

ആത്മീയമായ പോഷണത്തോടൊപ്പം രുചികരമായ പ്രാദേശിക ഭക്ഷണവിഭവങ്ങള്‍ക്കും ഈ പ്രദേശം പ്രസിദ്ധമാണ്. ഗ്വാളിയോര്‍ പട്ടണത്തിന്റെ പുറംമേഖലയിലുള്ള സിര്‍സോദ് ഗ്രാമീണരുടെ പ്രധാന പാചകവിഭവമായ "ഖീര്‍" എന്ന മധുരപലഹാരം ഒരിയ്ക്കല്‍ രുചിച്ചവര്‍ക്കൊന്നും അതിന്റെ മാധുര്യം മറക്കാനാവില്ല. ഗ്വാളിയോറില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ഗ്വാളിയോര്‍ - ശിവപുരി പാതയിലാണ് പനിഹാര്‍ എന്ന പുണ്യ സ്നാനഘട്ടം.

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat