Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍ച്ചാര്‍ » ആകര്‍ഷണങ്ങള് » ഭൂപന്‍ മഹേദേവ ക്ഷേത്രം

ഭൂപന്‍ മഹേദേവ ക്ഷേത്രം, സില്‍ച്ചാര്‍

15

സില്‍ച്ചാറില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട് ഭൂപന്‍ മഹേദേവ ക്ഷേത്രത്തിലേക്ക്. ശിവനാണ് ഭൂപന്‍ മഹേദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കാചാരി രാജാവായ ലക്ഷ്മി ചന്ദ്രയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവന്റെയും പാര്‍വ്വതിയുടെയും വിഗ്രഹങ്ങള്‍ ഇവിടെയുണ്ട്.

രാജ്യത്താകമാനമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഭൂപന്‍ മഹേദേവ ക്ഷേത്രം.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun