Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍ച്ചാര്‍ » ആകര്‍ഷണങ്ങള് » ഗാന്ധിബാഗ് പാര്‍ക്ക്

ഗാന്ധിബാഗ് പാര്‍ക്ക്, സില്‍ച്ചാര്‍

15

മഹാത്മാഗാന്ധിയുടെ പേരാണ് സില്‍ച്ചാറിലെ ഗാന്ധിബാഗ് പാര്‍ക്കിന് നല്‍കിയിരിക്കുന്നത്. സില്‍ച്ചാറിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇത്. നിരവധി എക്‌സിബിഷനുകളും മേളകളും ഈ പാര്‍ക്കില്‍ നടക്കാറുണ്ട്. വാര്‍ഷിക ഗാന്ധിമേളയാണ് ഇതില്‍ ഏറ്റവും പേരുകേട്ടത്.

ജനുവരി മാസത്തിലാണ് ഈ മേള. 1961 ഫെബ്രുവരിയില്‍ പോലീസിനാല്‍ കൊല്ലപ്പെട്ട 11 പേരുടെ രക്തസാക്ഷിമണ്ഡപവും ഈ പാര്‍ക്കിനടുത്ത് സ്ഥിതിചെയ്യുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed