സില്‍ച്ചാറില്‍ നിന്നും 196 കിലോമീറ്റര്‍ ദൂരമുണ്ട് ഉമ്രാംഗുഷു എന്ന ഹില്‍ സ്റ്റേഷനിലേക്ക്. ആസാമിന്റെയും മേഘാലയയുടേയും അതിര്‍ത്തിയിലാണ് ഉമ്രാംഗുഷു. ചുടുനീരുറവയ്ക്ക പേരുകേട്ട ഈ സ്ഥലം ആസാമിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്. നോര്‍ത്ത് ഈസ്റ്റിലെ വലിയ ഹൈഡല്‍ പവര്‍ കേന്ദ്രം കൂടിയാണ് ഉമ്രാംഗുഷു.