ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുമെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ധാരാളം അറിവുകള്‍ പകര്‍ന്നുകൊടുക്കുന്ന സ്ഥലമാണ് ഇവിടം. മികച്ച പ്ളാനറ്റേറിയവും വിശദീകരണ സംവിധാനവുമാണ് ഇവിടെയുള്ളത്. അറിവിനൊപ്പം രസവും പകരുന്ന യാത്രയായിരിക്കും ഇങ്ങോടുള്ളത്.