വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

എങ്ങനെ എത്തിച്ചേരും സില്‍വാസ്സ റോഡ് മാര്‍ഗം

മുംബൈ-വഡോദര- ഡല്‍ഹി ദേശീയപാത 8 ലാണ്‌ സില്‍വാസ്സ സ്ഥിതി ചെയ്യുന്നത്‌. മുംബൈയില്‍ നിന്നും സില്‍വാസ്സയിലേക്കുള്ള ദൂരം 160 കിലോമീറ്ററാണ്‌. മുംബൈ(ബോറിവാലി) , സൂറത്ത്‌, അഹമ്മദാബാദ്‌, ഉദൈപൂര്‍, നാസിക്‌, ശ്രിദി തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ നേരിട്ട്‌ ബസ്‌ സര്‍വീസുണ്ട്‌.

നിങ്ങളുടെ ഡയറക്ഷന്‍ തെരഞ്ഞെടുക്കു