Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍വാസ്സ » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

മുംബൈ-വഡോദര- ഡല്‍ഹി ദേശീയപാത 8 ലാണ്‌ സില്‍വാസ്സ സ്ഥിതി ചെയ്യുന്നത്‌. മുംബൈയില്‍ നിന്നും സില്‍വാസ്സയിലേക്കുള്ള ദൂരം 160 കിലോമീറ്ററാണ്‌. മുംബൈ(ബോറിവാലി) , സൂറത്ത്‌, അഹമ്മദാബാദ്‌, ഉദൈപൂര്‍, നാസിക്‌, ശ്രിദി തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ നേരിട്ട്‌ ബസ്‌ സര്‍വീസുണ്ട്‌.