Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിംഹാചലം » ആകര്‍ഷണങ്ങള് » ഗംഗാധാര

ഗംഗാധാര, സിംഹാചലം

10

സിംഹാചലത്തിലുള്ള വറ്റാത്തൊരു നീരുറവയാണ് ഇത്, മലമുകളില്‍ അരുവിയില്‍ നിന്നും രൂപപ്പെട്ട ഒരു സ്‌നാനഘട്ടമുണ്ട്, വളരെ വിശുദ്ധമായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. ഇതിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നും ഇതില്‍സ്‌നാനം ചെയ്താല്‍ രോഗങ്ങള്‍ഭേദപ്പെടുമെന്നും കരുതിപ്പോരുന്നു. ഇവിടെയെത്തുന്ന സന്ദര്‍ശകരെല്ലാം ഈ വിശ്വാസമനുസരിച്ച് സ്‌നാനം നടത്തുക പതിവാണ്. അടുത്ത കുറച്ചു വര്‍ഷങ്ങളായി ഏറെയാളുകളാണ് ഇത് കാണാനായി എത്തുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu