Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോളാപൂര്‍ » ആകര്‍ഷണങ്ങള് » ചാന്ദ് ബവ്ദി

ചാന്ദ് ബവ്ദി, സോളാപൂര്‍

31

1557ല്‍ അലി ആദില്‍ ഷായാണ് ചാന്ദ് ബവ്ദി നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായിരുന്നു ചാന്ദ് ബീവി. ബീജാപ്പൂരിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഒരു ജലസംഭരണിയാണിത്. ഇത് നിര്‍മ്മിക്കാന്‍ 3 വര്‍ഷം വേണ്ടിവന്നുവെന്നാണ് പറയുന്നത്. ബീജാപ്പൂര്‍ സുല്‍ത്താന്മാരുടെ കാലത്ത് ബീജാപ്പൂരിലേയ്ക്കുള്ള ജലവിതരണത്തിനായി ആശ്രയിച്ചിരുന്നത് ഈ സംഭരണിയെയായിരുന്നു.

20 മില്ല്യന്‍ ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ ജലസംഭരണി. ഇതിന് ചുറ്റുമായി വലിയൊരു പൂന്തോട്ടവും പണിതീര്‍ത്തിട്ടുണ്ട്, സുല്‍ത്താന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഒഴിവുസമയം ചെലവിടാനുള്ള സ്ഥലമായിരുന്നു ഇത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat