മുസ്ലീം വിശുദ്ധനായിരുന്ന ഹസ്രത് ഷായ്ക്കുവേണ്ടി പണികഴിപ്പിച്ച ദര്ഗ്ഗയാണിത്. ഷാ പല അത്ഭുതങ്ങളും കാണിച്ചിരുന്നുവെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും സഫര്‍മാസത്തില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടക്കാറുണ്ട്.