Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോളാപൂര്‍ » ആകര്‍ഷണങ്ങള് » നല്‍ദുര്‍ഗ്

നല്‍ദുര്‍ഗ്, സോളാപൂര്‍

31

സോളാപ്പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണ് നാല്‍ദുര്‍ഗ് കോട്ട. ഇത് ഇവിടുത്തെ ഒരു പ്രധാന ചരിത്രസ്മാരകമാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഒസ്മാനാബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. എങ്കിലും സോളാപ്പൂരില്‍ നിന്നും വളരെ അടുത്താണിത്. യെരാള്‍ എന്നായിരുന്നു ഈ കോട്ടയുടെ മുമ്പത്തെ പേര്. ആദ്യകാലത്ത് ഇത് ബഹ്മാനി രാജാക്കന്മാരുടെ അധീനതയിലായിരുന്നു. പിന്നീട് കോട്ട മുഗളന്മാര്‍ പിടിച്ചടക്കി. ഇന്തോ-ഇസ്ലാമിക് ശൈലിയില്‍ പണികഴിപ്പിച്ച കോട്ട ഒരു അത്ഭുതം തന്നെയാണ്. മഹാരാഷ്ട്രയില്‍ ഒട്ടേറെ കോട്ടകളും കൊത്തളങ്ങളുമുണ്ടെങ്കിലും ഇതിന്റെ രൂപവും നിര്‍മ്മാണശൈലിയും തീര്‍ത്തും വ്യത്യസ്തമാണ്.പരിസരത്തുള്ള വെള്ളച്ചാട്ടങ്ങളുടെ പേരിലാണ് ഈ കോട്ട ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യം നേടിയത്. നാര്‍, മാഡി എന്നീ പേരുകളിലുള്ള രണ്ട് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. സ്ത്രീയെന്നും പുരുഷനെന്നുമാണ് നാര്‍, മാഡി എന്നീ വാക്കുകളുടെ അര്‍ത്ഥം. മഴക്കാലത്ത് ഈ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച മനോഹരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat