സോളാപൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് രാംലിംഗേശ്വര്‍ ക്ഷേത്രം. ശാന്തവും മനോഹരവുമായ ഒരു സ്ഥലത്താണ് ക്ഷേത്രം സ്ഥിതിതെയ്യുന്നത്. ഈ ക്ഷേത്രദര്‍ശനം നല്ലൊരു അനുഭവമായിരിക്കുമെന്നതില്‍ സംശയം വേണ്ടി. കുടുംബവുമൊന്നിച്ച് സമയം ചെലവിടാന്പറ്റുന്ന നല്ലൊരു പിക്നിക് കേന്ദ്രം കൂടിയാണ് ക്ഷേത്രപരിസരം.