പണ്ഡാര്പ്പൂരില് നിന്നും 32 കിലോമീറ്റര്‍ അകലെയുള്ളചെറിയ ഗ്രാമമാണിത്. ഗ്രാമത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏറെ പ്രശസ്തമാണ്. ഹേമന്ദ്പതി ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം കാണാനും മനോഹരമാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഉരുപതോളം വരുന്ന കല്പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഹരനരേശ്വര ക്ഷേത്രമാണ് മറ്റൊരു വിശേഷപ്പെട്ട സ്ഥലം. പുരാതനകാലത്തുള്ള പല കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും ഇവിടെയുണ്ട്.