സോംനാഥ് ക്ഷേത്രത്തിന്റെ പ്രതാപകാലത്തിന്റെ അവശേഷിപ്പുകളാണ് പുരാവസ്തു മ്യൂസിയത്തിലെ പ്രധാനകാഴ്ച്ച.വിവിധകാലങ്ങളില്‍ കരിങ്കല്ലില്‍ തീര്‍ത്ത ശില്പങ്ങളും ശിലാലിഖിതങ്ങളും നിറഞ്ഞ മ്യൂസിയം സഞ്ചാരകള്ക്കിടയില് ഏറെ താല്‍പ്പര്യമുണര്‍ത്തുന്ന ഒന്നാണ്.
രാവിലെ 8.30 മുതല്‍ 12.15 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 6 മണിവരെയും ഈ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കും.