സോംനാഥിലെ സിടലമാതാക്ഷേത്രത്തിന് തൊട്ടടുത്തായാണ് സൂര്യക്ഷേത്രമുള്ളത്. സൂര്യഭഗവാന്റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ. ഇതുകൂടാതെ സൂര്യദേവന്റെ രണ്ട് അനുചരന്മാരുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്.14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.