Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോനാമാര്‍ഗ് » ആകര്‍ഷണങ്ങള്‍
  • 01മലകയറ്റം

    മലകയറ്റത്തിന്‌ പേരുകേട്ട സ്ഥലമാണ്‌ സോനാമാര്‍ഗ്

    + കൂടുതല്‍ വായിക്കുക
  • 02ഗംഗാബാല്‍ തടാകം

    ഗംഗാബാല്‍ തടാകം

    കശ്മീര്‍ താഴ്വരയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ ഒന്നായ ഹരാമുഖ പര്‍വതത്തിന്‍െറ താഴ്ഭാഗത്ത് സമുദ്ര നിരപ്പില്‍ നിന്ന് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹര്‍മുഖ് ഗംഗ എന്നും അറിയപ്പെടുന്ന 2.5 കിലോമീറ്റര്‍ നീളവും...

    + കൂടുതല്‍ വായിക്കുക
  • 03സോജിലാ ചുരം

    ലഡാക്കിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സോജിലാ ചുരം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.  സമുദ്രനിരപ്പില്‍ നിന്ന് 3465 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജിലാ ചുരം താഴ്വരയിലെ ഏറ്റവും അപകട...

    + കൂടുതല്‍ വായിക്കുക
  • 04ബാള്‍ട്ടാല്‍

    ബാള്‍ട്ടാല്‍

    സോനാമാര്‍ഗില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ബാള്‍ട്ടാല്‍. സോജിലാ പാസിന്‍െറ തുടക്കത്തില്‍ സിന്ധു നദീ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് അമര്‍നാഥ് യാത്രികര്‍ തമ്പടിക്കാറ്. തീര്‍ഥാടകര്‍ക്കായി ഇവിടെ സ്ഥിരം ബേസ്...

    + കൂടുതല്‍ വായിക്കുക
  • 05നിചിനായി ചുരം

    സോനാമാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള നിച്ചിനായി ഹിമാലയന്‍ യാത്രികര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 4139 മീറ്റര്‍ ഉയരത്തില്‍ പ്രകൃതി സപ്തവര്‍ണങ്ങളും ചാലിച്ച് നില്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 06ഗദ്സര്‍ തടാകം

    ഗദ്സര്‍ തടാകം

    പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്ന ഗദ്സര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സോനാമാര്‍ഗില്‍ നിന്ന് 28 കിലോമീറ്ററാണ് ഈ മനോഹര തടാക തീരത്തേക്കുള്ള ദൂരം.  മല്‍സ്യങ്ങള്‍ നിറഞ്ഞ തടാകം എന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 07കൃഷ്നസാര്‍ തടാകം

    കൃഷ്നസാര്‍ തടാകം

    സോനാമാര്‍ഗിലെ മനോഹര തടാകങ്ങളില്‍ ഒന്നായ കൃഷ്നസാര്‍ സമുദ്രനിരപ്പില്‍ നിന്ന് 3801 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്്. ഇടതൂര്‍ന്ന വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികള്‍ക്കായി ജല കായിക വിനാദങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 08സത്സരന്‍ ചുരം

    സത്സരന്‍ ചുരം

    സമുദ്രനിരപ്പില്‍ നിന്ന് 3680 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം സത്സരണ്‍ ഗലി പാസ് എന്നും അറിയപ്പെടാറുണ്ട്.  ട്രക്കിംഗ്പ്രിയര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന ഇവിടം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളിലേ തുറന്നുകൊടുക്കൂ.  സത്സര്‍...

    + കൂടുതല്‍ വായിക്കുക
  • 09താജിവാസ് ഗ്ളേസിയര്‍

    താജിവാസ് ഗ്ളേസിയര്‍

    സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കും. ഇവിടെ പോകാന്‍ താല്‍പര്യമുള്ളവര്‍ക്കായി സോനാമാര്‍ഗില്‍ നിന്ന് ചെറുകുതിരകളെ ലഭിക്കും.

    ട്രെക്കിംഗ് പ്രിയരുടെ പ്രിയ സങ്കേതം...

    + കൂടുതല്‍ വായിക്കുക
  • 10സത്സാര്‍ തടാകം

    സത്സാര്‍ തടാകം

    സോനാമാര്‍ഗില്‍ നിന്ന് വിളിപ്പാടകലെ സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലാണ്‌  തടാകം സ്ഥിതി ചെയ്യുന്നത്. സാഹസിക പ്രിയര്‍ക്ക് സോനാമാര്‍ഗില്‍ നിന്ന് ട്രക്കിംഗിലൂടെ ഇവിടെയത്തൊം. മനോഹരങ്ങളായ മരങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 11നിലാഗ്രദ് നദി

    സോനാ മാര്‍ഗില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ഈ നദിയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ ചുവന്ന വെള്ളമാണ്. രോഗങ്ങളെ ശമിപ്പിക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന തടാകത്തില്‍ കുളിക്കാന്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. നിലാഗ്രദ് നദി...

    + കൂടുതല്‍ വായിക്കുക
  • 12കൃഷ്നസാര്‍ ചുരം

    സമുദ്ര നിരപ്പില്‍ നിന്ന് 4080 മീറ്റര്‍ ഉയരത്തിലുള്ള കൃഷ്നസാര്‍ ചുരം അപൂര്‍വ സസ്യജാലങ്ങളുടെ കലവറ ആയാണ് ഗണിക്കപ്പെടുന്നത്.  ഗദാസാര്‍,വൈഷ്നോസര്‍ തടാകങ്ങളും ഗദാസര്‍ താഴ്വരയും പര്‍വത നിരകളും അതിരിടുന്ന ഈ ചുരം മേഖല...

    + കൂടുതല്‍ വായിക്കുക
  • 13വിഷാന്‍സാര്‍ തടാകം

    വിഷാന്‍സാര്‍ തടാകം

    കാശ്മീര്‍ താഴ്വരയിലെ തന്നെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിഷാന്‍സാര്‍  തടാകം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ നീളവും 0.6 കിലോമീറ്റര്‍ വിസ്തൃതിയുമുള്ള തടാകത്തിന്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri