സോണ്ടയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മുട്ടിനക്കെരെ പക്ഷിസങ്കേതം. മുട്ടിനക്കെരെ തടാകത്തിന് സമീപത്തായാണ് ഈ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. ഒരുപാട് തരത്തിലുള്ള പക്ഷിവര്‍ഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള മാസങ്ങളിലായി നിരവധി പക്ഷികളാണ് പ്രജനനത്തിനായി മുട്ടിനക്കെരെ തടാകത്തിലെത്തുന്നത്.