മുട്ടിനക്കെരെ തടാകത്തിന് സമീപത്തായാണ് മുട്ടിനക്കെരെ വെങ്കട്ടരമണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിജയനഗര വാസ്തുവിദ്യാശൈലിയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മിതി എന്ന് കരുതപ്പെടുന്നു. സോണ്ടയിലെ കാഴ്ചകളിലൊന്നാണ് ഈ കുഞ്ഞുക്ഷേത്രം.