Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സ്പിതി » ആകര്‍ഷണങ്ങള് » ട്രക്കിങ്

ട്രക്കിങ്, സ്പിതി

18

സ്പിതിയിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. സാഹസികപ്രിയര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ ഭൂപ്രകൃതി. പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് വേറിട്ട അനുഭവമാകുന്നതില്‍ സംശയം വേണ്ട. കൂടുതല്‍ കടുപ്പമായ ട്രക്കിങില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലം പിന്‍-പാര്‍വ്വതി റൂട്ടാണ്.

ട്രക്കിങ്ങിലെ തുടക്കക്കാര്‍ക്ക് പരീക്ഷണത്തിന് പറ്റിയ സ്ഥലമല്ല സ്പിതിയെന്നകാര്യം പ്രത്യേകം ഓര്‍ക്കണം. നല്ല അനുഭവസമ്പന്നര്‍തന്നെ സൂക്ഷിച്ച് മാത്രം ട്രക്ക് ചെയ്യേണ്ട സ്ഥലമാണിത്. കാസ-ടാബോ-സുംഡോ-നാകോ, കാസ-ലങ്ക്‌സ-ഹികിം-കാസ, കാസ-ലോസര്‍-കുന്‍സും ല, കാസ-കി-കിബ്ബര്‍-ഗെടെ-കാസ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ട്രക്കിങ് റൂട്ടുകള്‍. ജൂലൈ-ഒക്ടോബര്‍ കാലമാണ് ട്രക്കിങ്ങിന് ഏറ്റവും നല്ല സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat