Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവഷ്ടി » ആകര്‍ഷണങ്ങള് » ജീതവാന മൊണാസ്ട്രി

ജീതവാന മൊണാസ്ട്രി, ശ്രാവഷ്ടി

7

പുരാതനകാലത്തെ പ്രമുഖമായ ബുദ്ധവിഹാരങ്ങളിലൊന്നാണ് ജീതവാന മൊണാസ്ട്രി. ബുദ്ധമതത്തെക്കുറിച്ച് പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നു ഈ സ്ഥലം. ശ്രീബുദ്ധന് സമര്‍പ്പിക്കപ്പെട്ട രണ്ടാമത്ത മൊണാസ്ട്രിയാണ് ജീതവാന മൊണാസ്ട്രി.

നിരവധി തീര്‍ത്ഥാടകര്‍ ഇവിയെത്തുന്നു. ഇപ്പോഴിത് ചരിത്ര പാര്‍ക്കായി സംരക്ഷിച്ചിരിക്കുകയാണ്. ജീതവാന മൊണാസ്ട്രിയിലാണ് ബുദ്ധന്‍ തന്റെ വചനങ്ങള്‍ കൂടുതലായും പഠിപ്പിച്ചിരുന്നത് എന്നാണ് കരുതുന്നത്.

ചന്ദന്‍മല, കാവേരി മണ്ഡലമല, മുളകാന്തകുടി, കോസമ്പകുടി എന്നീ കെട്ടിടങ്ങളും ഈ മൊണാസ്ട്രിയുടെ ഭാഗമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat