Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശൃംഗേരി » ആകര്‍ഷണങ്ങള്‍
  • 01കേരെ ആഞ്ജനേയ ക്ഷേത്രം

    ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച ഏക ഹനുമാന്‍ ക്ഷേത്രമാണ് കേരെ ആഞ്ജനേയ ക്ഷേത്രം എന്നാണ് വിശ്വാസം. ശൃംഗേരി മഠത്തിന്റെ തെക്കുഭാഗത്തായാണ് കേരെ ആഞ്ജനേയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ, ഹനുമാനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 02ശൃംഗേരി മഠം

    ശൃംഗേരി മഠം

    ശൃംഗേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമെന്ത് എന്ന് എടുത്തുപറയേണ്ട കാര്യമില്ല, അത് ശൃംഗേരി മഠം തന്നെയാണ്. അദൈ്വത സിദ്ധാന്തത്തിന്റെ ഈറ്റില്ലമായ ഈ മഠം ദക്ഷിണമ്‌നായ ശൃംഗേരി ശാരദാ പീഠം, ശൃംഗേരി ശാരദാ പീഠം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആദിശങ്കരനാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 03വിദ്യാശങ്കര ക്ഷേത്രം

    വിദ്യാശങ്കര സ്വാമികള്‍ക്കായി നിര്‍മിക്കപ്പെട്ട വിദ്യാശങ്കര ക്ഷേത്രമാണ് ശൃംഗേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1338 ല്‍ വിദ്യാരണ്യ എന്ന് പേരായ ഒരു യോഗിയാണ് വിദ്യാശങ്കര ക്ഷേത്രം എന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹം...

    + കൂടുതല്‍ വായിക്കുക
  • 04കിഗ്ഗ

    ശൃംഗേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന മനോഹരമായ ഗ്രാമമാണ് കിഗ്ഗ. ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ കിഗ്ഗയില്‍ പോകുന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും. മനോഹരമായ ഭൂപ്രകൃതിയും നരസിംഹ...

    + കൂടുതല്‍ വായിക്കുക
  • 05സിരിമാനെ ഫാള്‍സ്

    ശൃംഗേരി ടൗണില്‍നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ട് സിരിമാനെ ഫാള്‍സിലേക്ക്. കര്‍ണാടകയിലെ പശ്ചിമഘട്ട നിരകളിലെ നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സിരിമാനെ ഫാള്‍സ്. വളരെ ചെറുതും എന്നാല്‍ പ്രകൃതിഭംഗി കൊണ്ട് വളരെ മനോഹരവുമാണ് സിരിമാനെ...

    + കൂടുതല്‍ വായിക്കുക
  • 06ആദിശങ്കര ക്ഷേത്രം

    ആദിശങ്കര ക്ഷേത്രം

    അദൈ്വതസ്ഥാപകനായ ആധിശങ്കരനാണ് ശൃംഗേരി ആദിശങ്കര ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. ശൃംഗേരിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായ ഈ ക്ഷേത്രം ശൃംഗേരിയിലെത്തുന്ന സന്ദര്‍ഷകര്‍ കാണാതെ പോകുക പതിവില്ല. രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ഒരു പീഠത്തിലാണ്...

    + കൂടുതല്‍ വായിക്കുക
  • 07ശാരദാക്ഷേത്രം

    ശൃംഗേരിയിലേക്കുള്ള യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു കാഴ്ചയാണ് ശ്രീ ശാരദാക്ഷേത്രം. ശാരദാംബാക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. അറിവിന്റെയും വിജ്ഞാനത്തിന്റെയും ദേവതയായ ശാരദാംബയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ഒരു ദക്ഷിണമ്‌നായ പീഠം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്...

    + കൂടുതല്‍ വായിക്കുക
  • 08ചപ്പാര ആഞ്ജനേയ ക്ഷേത്രം

    ശൃംഗേരിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ചപ്പാര ആഞ്ജനേയ ക്ഷേത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ചപ്പാര ആഞ്ജനേയ ക്ഷേത്രത്തിനടുത്തെത്തുന്ന സഞ്ചാരികള്‍ക്ക് കറുത്ത കരിങ്കല്ലില്‍ തീര്‍ത്ത ഹനുമാന്റെ...

    + കൂടുതല്‍ വായിക്കുക
  • 09മലയാള ബ്രഹ്മ ക്ഷേത്രം

    മലയാള ബ്രഹ്മ ക്ഷേത്രം

    ശൃംഗേരിയിലേക്കുള്ള യാത്രക്കിടെ സന്ദര്‍ശിക്കേണ്ടുന്ന മറ്റൊരിടമാണ് മലയാള ബ്രഹ്മ ക്ഷേത്രം. ക്ഷേത്രപാലകനാണ് മലയാള ബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പ്രദേശവാസികള്‍ക്കിടയില്‍ ഈ മൂര്‍ത്തി മലയാള ബ്രഹ്മ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. വിദ്യ...

    + കൂടുതല്‍ വായിക്കുക
  • 10ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം

    ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം

    ഇരുപത്തി മൂന്നാമത്തെ തീര്‍ത്ഥങ്കരനായ പര്‍സാവനത്തിന് വേണ്ടി നിര്‍മിച്ചിട്ടുള്ള പ്രധാനമായൊരു ജൈനക്ഷേത്രമാണ് ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം. ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ ഈ ജൈന തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുക പതിവാണ്. ജൈന...

    + കൂടുതല്‍ വായിക്കുക
  • 11മല്ലികാര്‍ജ്ജുന ക്ഷേത്രം

    മല്ലികാര്‍ജ്ജുന ക്ഷേത്രം

    ശൃംഗേരിക്ക് സമീപത്തായി കാപ്പിത്തോട്ടങ്ങളുടെയും ചായത്തോട്ടങ്ങളുടെയും ഇടയിലയാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അദൈ്വതാചാര്യനും സന്ന്യാസിയുമായിരുന്ന ആദിശങ്കരന്‍ ഇവിടത്തെ ദേവതയ്ക്ക് ഭ്രമരാംബാഷ്ടകം അര്‍പ്പിച്ചിരുന്നതായാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 12തോരണ ഗണപതി ക്ഷേത്രം

    തോരണ ഗണപതി ക്ഷേത്രം

    ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കാവുന്ന ഒരിടമാണ് തോരണ ഗണപതി ക്ഷേത്രം. ശിവസുതനായ ഗണപതിയാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. വരപ്രസാദി, ക്ഷിപ്രവരപ്രസാദി എന്നിങ്ങനെ രണ്ട് രൂപങ്ങളിലായാണ് ഗണപതി ഇവിടെ കുടികൊള്ളുന്നത്. ശ്രീ നൃസിംഹ ഭാരതി നാലാമനാണ് ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat