ശൃംഗേരിക്ക് സമീപത്തായി കാപ്പിത്തോട്ടങ്ങളുടെയും ചായത്തോട്ടങ്ങളുടെയും ഇടയിലയാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അദൈ്വതാചാര്യനും സന്ന്യാസിയുമായിരുന്ന ആദിശങ്കരന് ഇവിടത്തെ ദേവതയ്ക്ക് ഭ്രമരാംബാഷ്ടകം അര്പ്പിച്ചിരുന്നതായാണ് വിശ്വാസം. ശൃംഗേരിയിലേക്കുള്ള യാത്രക്കിടെ സഞ്ചാരികള്‍ കണ്ടിരിക്കേണ്ടുന്ന ഒരു കാഴ്ചയാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം.