Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശൃംഗേരി » ആകര്‍ഷണങ്ങള് » ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം

ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം, ശൃംഗേരി

48

ഇരുപത്തി മൂന്നാമത്തെ തീര്‍ത്ഥങ്കരനായ പര്‍സാവനത്തിന് വേണ്ടി നിര്‍മിച്ചിട്ടുള്ള പ്രധാനമായൊരു ജൈനക്ഷേത്രമാണ് ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം. ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ ഈ ജൈന തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുക പതിവാണ്. ജൈന - തെക്കേ ഇന്ത്യന്‍ നിര്‍മാണ വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീ പര്‍സാവനത് തീര്‍ത്ഥങ്കരി ക്ഷേത്രം.

മലനാട്ടില്‍ പശ്ചിമഘട്ടത്തിന്റെ ചെരുവിലായാണ് മനോഹരമായ ഭൂപ്രകൃതിയില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നേരത്തെ ഇവിടെയുണ്ടായിരുന്ന പുരാതന ഗുഹകളുടെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat